വേവ്സ് ഫിലിം ബസാറിലേക്ക് ഡോക്യുമെന്ററി ചിത്രം ‘റിക്കാർഡ് ഡാൻസ്’
വിഖ്യാതമായ വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശം ലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നും ഒരു ഡോക്യുമെന്ററി സിനിമ. ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ് വേവ്സ് ഫിലിം ബസാർ. തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമി…








