ടെസ്റ്റിനിടെ കാണികളുടെ പ്രതിഷേധം; പ്രശ്‌നം പരിഹരിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍
ക്രിക്കറ്റെല്ലാം കുറച്ചുനേരം എല്ലാവരുടെയും ശ്രദ്ധ പ്രതിഷേധിക്കുന്ന കാണികളിലേക്ക് പോയപ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഉടലെടുത്ത പ്രശ്‌നം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പരിഹരിച്ചു. ടെസ്റ്റിന്റെ ആദ്യ ദിനം കാണികള്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞത് മാധ്യമങ്ങളില്‍ വലിയ…