ഇലോൺ മസ്കിന്റെ സ്വപ്നം: സ്പേസ് എക്സ് ജീവനക്കാർക്കായി ‘സ്റ്റാർബേസ്’
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിൽ 400 ബില്യൺ ഡോളറിന്റെ നേട്ടം കൈവരിച്ച ലോകത്തിലെ ഏറ്റവും വലിയ ധനികൻ, സ്പേസ് എക്‌സിന്റെ തലവൻ മസ്‌കിന്റെ പുതിയ പദ്ധതി സ്പേസ് എക്സ് ജീവനക്കാർക്കായി മാത്രം ‘സ്റ്റാർബേസ്’ എന്ന പേരിൽ ഒരു ടൗൺഷിപ്പാണ്. സ്റ്റാർബേസിനെ ചുറ്റിപറ്റി നേരത്തെ…









