രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ അതൃപ്തി; വിശദീകരണം തേടി കേരള സർവകലാശാല വി സി.
കേരള സർവകലാശാലയിൽ രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ വൈസ് ചാൻസിലർക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാറിൽ നിന്ന് ഡോ സിസ തോമസ് വിശദീകരണം തേടി. നാളെ രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് രജിസ്ട്രാറുടെ സസ്‌പെൻഷൻ…








