ഫ്‌ളവേഴ്‌സ് കൽപ്പാത്തി ഉത്സവ്; 7 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം, പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഇന്ന് കല്‍ക്കി ബാൻഡ് എത്തും
കുറഞ്ഞ ദിവസംകൊണ്ട് പാലക്കാട്ടുകാരുടെ പ്രിയ ആഘോഷവേദിയായി മാറിയ കല്പാത്തി ഉത്സവില്‍ എത്തുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത. ശിശുദിനതോടനുബന്ധിച്ച് 7 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 50 രൂപയാക്കി കുറച്ചു. കൂടാതെ മുതിർന്നവർക്ക്80 രൂപയാണ് പുതുക്കിയ ടിക്കറ്റ് നിരക്ക്. രാഥോത്സവത്തിന്…














