യുവേഫ നാഷന്‍സ് ലീഗില്‍ വമ്പന്‍മാര്‍ ഏറ്റുമുട്ടുന്നു; ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും ഇറ്റലിയും ഫ്രാന്‍സും കളത്തില്‍
യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് രാത്രി വമ്പന്‍മാര്‍ കൊമ്പ് കോര്‍ക്കും. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകളാണ് ഇന്ന് രാത്രി 12.15ന് കളത്തിലിറങ്ങുന്ന വന്‍ന്മാര്‍. ജര്‍മ്മനി നെതര്‍ലാന്‍ഡ്‌സിനെയും ബെല്‍ജിയം ഫ്രാന്‍സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക. മുന്‍പ് യുവേഫ നാഷന്‍സ്…