മദ്രസകള്‍ക്കെതിരായ നീക്കത്തിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധം: രൂക്ഷമായ പ്രതികരണവുമായി ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍
മദ്രസകള്‍ അടച്ചുപൂട്ടണ നിര്‍ദേശത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂഗോ. കേരളത്തില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്നുവെന്ന വാര്‍ത്ത പങ്കുവച്ച് കൊണ്ട് അദ്ദേഹം ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ വച്ച് ഇത്തരം അജണ്ടകള്‍ വ്യാപകമായി പ്രചരിപ്പിക്കരുതെന്ന് എക്‌സില്‍ കുറിച്ചു.…