തുടര്‍ ഫ്ലോപ്പുകളുടെ കടം വീട്ടാനോ? : 40 കോടിക്ക് വേണ്ടി തന്‍റെ ‘വിവാദ സ്വത്ത്’ വില്‍ക്കാന്‍ കങ്കണ !
കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജ് ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ബിജെപി എംപി കങ്കണ റണൗട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള തന്‍റെ ബംഗ്ലാവ് വില്‍ക്കാന്‍ ഒരുങ്ങുന്നു. 40 കോടി…

















