കലഹത്തില്‍ നിന്ന് കൂടിക്കാഴ്ചയിലേക്ക്; ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്
വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും. നിശിത വിമര്‍ശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ്…

















