ഡോറിവല്‍ ജൂനിയറിന് പിടിച്ചു നില്‍ക്കാം; ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം
ലോക കപ്പ് യോഗ്യത റൗണ്ടിലെ മത്സരത്തില്‍ പെറുവിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചതോടെ ബ്രസീല്‍ ക്യമ്പില്‍ ആശ്വാസം. ടീമിന്റെ മോശം പ്രകടനത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ട കോച്ച് ഡോറിവല്‍ ജൂനിയറിനായിരിക്കും തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ ഏറെ ആശ്വാസം പകരുക. ടീമിന്റെ കേളിശൈലിയെ കുറിച്ച്…