പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി
രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരി ചേതന മരണത്തിന് കീഴടങ്ങി. പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ച ചേതനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് 150 അടി താഴ്ചയില്‍ നിന്ന് പുറത്തെടുത്ത് ചേതനയെ പുറത്തെടുത്തത്. ഡിസംബര്‍…