“കാട്ടാളൻ” ചിത്രീകരണത്തിൽ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾക്കിടയിൽ ആന്റണി വർഗീസിന് പരിക്ക്; സംഭവം തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ
പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ ‘മാർക്കോ’ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന് പരിക്ക്. ആന്റണി വർഗീസും ആനയുമായുള്ള…








