ഇനി ട്രാക്കിൽ ‘തല’യുടെ വിളയാട്ടം; സ്വന്തമായി റേസിങ് ടീം പ്രഖ്യാപിച്ച് നടന്‍ അജിത്
റേസിംഗ് കമ്പം ഏറെയുള്ള താരമാണ് അജിത് കുമാർ. അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന തലക്കെട്ടും താരത്തിന് സ്വന്തമാണ്. ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഒട്ടേറെ റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന്…