‘എന്നെ നന്നായി അറിയുന്നത് ആര്‍ക്ക്?’ ഡാഡിക്കും ശ്രീനിക്കും ചലഞ്ചുമായി പേളി മാണി
ഇഷ്ട ഭക്ഷണം ചോദിച്ചപ്പോഴും രണ്ടുപേരുടെയും ഉത്തരം ശരിയായിരുന്നു. ഞാന്‍ മേഘ്‌ന ബിരിയാണി വാങ്ങിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് അത് തെറ്റില്ലെന്നായിരുന്നു ഡാഡിയുടെ കമന്റ്. യൂട്യൂബ് ചാനലുമായി സജീവമാണ് പേളി മാണി. ജീവിത വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടുന്നുണ്ട്. പേളിയുടെ വീട്ടുകാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോഴിതാ…

















