ഇത് ‘ദ ഗോട്ടി’ന്റെ ഫാമിലി ടൈം; മനോഹര മെലഡിയുമായി വിജയ്, ഏറ്റെടുത്ത് ആരാധകർ
‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാമിലി ടൈമിന്റെ മനോഹര മെലഡി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹയാണ് ഗാനരംഗത്ത് വിജയിയുടെ പെയർ ആയി എത്തിയിരിക്കുന്നത്. ‘ചിന്ന ചിന്ന കങ്കൾ’ എന്ന് തുടങ്ങുന്ന…