സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം!
ടി20 ലോകകപ്പിന് ശേഷമുള്ള സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍ ശിവം ദുബേയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരമായാണ് ദുബേക്ക് അവസരം നല്‍കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ 21കാരനായ നിതീഷിനെ ആദ്യമായി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിതീഷ് കുമാര്‍ ഐപിഎല്ലിലെ…

















