‘ആഗോള അയ്യപ്പ സംഗമം, മുഖ്യാഥിതിയായി എം കെ സ്റ്റാലിൻ, തെക്കേ ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കും’; മന്ത്രി വി എൻ വാസവൻ
ആഗോള അയ്യപ്പ സംഗമത്തിൽ തെക്കേ ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കും. കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ ക്ഷണിക്കും. ലോക കേരള സഭ പ്രതിനിധികൾ പങ്കെടുക്കും. വിശിഷ്ട അതിഥി ആയി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചിട്ടുണ്ട്. വിവിധ സംഘടനകളെ അറിയിക്കും.ആചാര…










