‘ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല; ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കും’; സി എ റഷീദ്
ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് ജില്ലാ അധ്യക്ഷൻ സി എ റഷീദ് പറഞ്ഞു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ല. ലീഗ് സംസ്ഥാന നേതൃത്വം…

















