ഫാന്റസി ത്രില്ലർ ചിത്രം ‘രാജകന്യക’ യുടെ ട്രെയിലർ പുറത്ത്
വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “രാജകന്യക” എന്ന സിനിമയുടെ ട്രെയിലർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ‘രാജകന്യക’. ആത്മീയ…








