വൻ മാറ്റങ്ങളുമായി ‘ഗരുഡ്’ എത്തും; തലമുറ മാറ്റത്തിനൊരുങ്ങി ടാറ്റ നെക്‌സോൺ
തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോൺ. ‘ഗരുഡ്’ എന്ന കോഡ് നാമത്തിലൊരുങ്ങുന്ന രണ്ടാം തലമുറ നെക്സോണിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. 2027ൽ പുതിയ തലമുറ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. നിലവിലുള്ള എക്സ് വൺ പ്ലാറ്റ്…








