പൊലീസുകാര്‍ സ്പാ സെന്ററിൽ മസാജിങ്ങിൽ മുഴുകിയിരിക്കെ ജയില്‍പുള്ളി രക്ഷപ്പെട്ടു ; സംഭവം മധ്യപ്രദേശില്‍
‘ദി ഹാങ് ഓവറില്‍’ നിന്ന് നീക്കം ചെയ്ത രംഗം പോലെ ജയില്‍പുള്ളിയുടെ രക്ഷപ്പെടല്‍. കാലിന് പരുക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ സമയം കൂടെ എസ്കോര്‍ട്ട് വന്ന ജയില്‍ ഗാര്‍ഡുമാര്‍ സ്പായില്‍ മസാജ് ചെയ്തിരിക്കുകയായിരുന്നു. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത…








