‘കൊറിയന്‍ ഫുഡൊക്കെ എത്ര ഭേദം, ഇത് കുറേ മസാല കലക്കിയ ഒരു…’ ഇന്ത്യന്‍ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കന്‍ യുവാവിന്റെ പോസ്റ്റ്; പിന്നാലെ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച
ഇന്ത്യയിലെ ഭക്ഷണത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്ന അമേരിക്കന്‍ യുവാവിന്റെ എക്‌സ് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യയിലെ ഭക്ഷണത്തിലെ അമിതമായ എരിവും മസാലയും ചൂണ്ടിക്കാട്ടി ഭക്ഷണത്തെ അധിക്ഷേപിക്കുന്ന പോസ്റ്റിനെതിരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. കൊറിയയിലെ ഉള്‍പ്പെടെ ഭക്ഷണം ഇന്ത്യയിലേതിനേക്കാള്‍ ഏറെ…








