നല്ല ഉറക്കത്തിന് നല്ല ശീലങ്ങൾ ; പിന്തുടരാം 10-3-2-1 റൂൾ
രാത്രിയിൽ നല്ല സ്വപ്നങ്ങളൊക്കെ കണ്ടുള്ള ഒരു ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിരാവിലെ ഫ്രഷായി എഴുനേൽക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യത്തിനും 8 മണിക്കൂർ നീണ്ട ഉറക്കം വളരെ അത്യാവശ്യമാണ്. പലപ്പോഴും ഏറെ നേരം ഉറങ്ങിയിട്ടും വീണ്ടും ക്ഷീണം അനുഭവപ്പെടുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ രാത്രിയിൽ…








