ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; ഷിബു ബേബി ജോണിന് എതിരെ കേസ്; ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു
ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയിലാണ് നടപടി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങിയത് ബില്‍ഡറാണെന്നാണ് പൊലീസ് പറയുന്നത്.…








