നോവായി പുതുവര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ മരിച്ചത് എട്ട് പേര്‍
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ പാലത്തില്‍ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. പാറശ്ശാലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അയിര…









