വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണത്തില്‍ കെ മുരളീധരന്‍- ആര്‍ ശ്രീലേഖ വാക്‌പോര്. മണ്ഡലത്തില്‍ ത്രികോണപ്പോരിന്റെ ലക്ഷണമില്ലെന്നും ബിജെപിയുടെ പ്രവര്‍ത്തനം മന്ദഗതിയിലെന്നും യുഡിഎഫ്. സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു. ഡീല്‍ വളരെ വ്യക്തമാണ്. ആര്‍ ശ്രീലേഖയ്ക്ക് എല്ലാം അറിയാം. ത്രികോണ പോരിന്റെ ലക്ഷണം…










