ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും
വമ്പൻ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. ടർബോ ചാർജ്ഡ് എൻജിൻ പുത്തൻ പഞ്ചിൽ ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും പുതിയ പഞ്ച്.…








