‘അമ്മയുടെ കണ്ണുനീർ വീണത് അച്ഛനെ ഭീകരർ വധിച്ചപ്പോൾ; പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം’; പ്രിയങ്ക ​ഗാന്ധി
  • July 29, 2025

പഹൽഗാം ഭീകാരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക​ഗാന്ധിയുടെ പ്രസം​ഗം. പഹൽഗാം രഹസ്യാന്വേഷണ…

Continue reading
പെൻഷൻ കൈക്കൂലിയെന്ന പരാമർശം ഹൃദയശൂന്യത
  • June 16, 2025

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ…

Continue reading
‘നാഷണൽ ഹെറാൾഡ് കൊള്ള’യെന്ന് എഴുതിയ ബാഗുമായി ബിജെപി എംപി; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ബാൻസുരി സ്വരാജ്
  • April 22, 2025

നാഷണൽ ഹെറാൾഡ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിക്ക് പരോക്ഷ വിമർശനവുമായി ബിജെപി എം പി ബാൻസുരി സ്വരാജ്. പ്രിയങ്ക അംഗമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംയുക്ത പാർലമെന്ററി സമിതി യോഗത്തിന് ബാൻസുരി എത്തിയത് ‘നാഷണൽ ഹെറാൾഡ് കൊള്ള’യെന്ന് എഴുതിയ ബാഗുമായി. പലസ്തീൻ…

Continue reading
വയനാട്ടിൽ NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായെന്ന് നവ്യ ഹരിദാസ്; എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ
  • November 23, 2024

വയനാട്ടിൽ NDA ഇന്ത്യ മുന്നണിയുമായാണ് മത്സരിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ്. എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ വ്യക്തമാക്കി. പ്രചാരണ രംഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ലെന്നും നവ്യ പറഞ്ഞു. എൻഡിഎ വലിയ വിജയപ്രതീക്ഷയിലാണെന്നും ബൈ ഇലക്ഷൻ വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ…

Continue reading
പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
  • October 18, 2024

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്. റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ്…

Continue reading