ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; തകർന്നുവീണത് ചൈനീസ് നിർമ്മിത യുദ്ധവിമാനം
  • July 21, 2025

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്.മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരുക്ക്. ധാക്കയിലെ വടക്കൻ…

Continue reading
ട്രാഫിക്കിൽ കുടുങ്ങി 10 മിനിറ്റ് വൈകി, ഫ്‌ളൈറ്റ് മിസായി, രക്ഷിച്ചത് ഗണപതി ഭ​ഗവാൻ
  • June 13, 2025

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറാൻ കഴിയാത്തതിനാൽ ജീവിതം ഭാഗ്യം കൊണ്ട് തിരിച്ചുകിട്ടിയ സമാധാനത്തിലാണ് യുവതി. ഇരുന്നൂറിലധികം പേരുടെ ജീവനെടുത്ത വിമാനദുരന്തത്തിൽനിന്ന് ഭൂമി ചൗഹാൻ എന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തന്നെ ​ഗണപതി ഭഗവാൻ രക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. ന്യൂസ്…

Continue reading
ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
  • June 13, 2025

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. ദുരന്തത്തില്‍ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും…

Continue reading
വിമാനദുരന്തത്തില്‍ പ്രതികരിച്ച് വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും
  • June 13, 2025

290 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും. ജൂണ്‍ 12ന് ഉണ്ടായ അപകടത്തില്‍ രാജ്യമാകെ ഞെട്ടലിലാണ്. സംഭവത്തെ ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ച കോഹ്ലിയും ശര്‍മ്മയും സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.…

Continue reading
ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം 20 മരണം; മരിച്ചവരിൽ ഇന്ത്യക്കാരനും
  • January 30, 2025

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്. മരിച്ചവിൽ ഇന്ത്യക്കാരനും. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം. ദക്ഷിണ…

Continue reading

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി
ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല
ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?
ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം