Be A ‘പേട്രിയറ്റ്’; റിപബ്ലിക്ക് ദിനത്തിൽ റിലീസ് ഡേറ്റ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന ചിത്രം ‘പേട്രിയറ്റ്’ ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ…









