എ ഗ്രേഡ് നേടിയ വിദ്യാത്ഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ തിരുത്തി; പാലക്കാട് പട്ടാമ്പി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ അട്ടിമറി
പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനം. മത്സരാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്…