ചോറാണോ ഏറ്റവും ഇഷ്ടം? മധുരപ്രിയരുമാണോ? ‘കാര്‍ബ്‌സ്’ കൂടുതല്‍ കഴിച്ചാലുള്ള ഈ റിസ്‌കുകള്‍
കാര്‍ബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഊര്‍ജം തരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഊര്‍ജം നമ്മുക്ക് ആവശ്യമാണെന്നിരിക്കിലും അമിതമായി അന്നജം ഉള്ളിലെത്തുന്നത് അമിത വണ്ണം ഉള്‍പ്പെടെയുള്ള കുഴപ്പങ്ങളുണ്ടാക്കും. വണ്ണം വയ്ക്കുന്നത് മാത്രമാണോ ഒരുപാട് കാര്‍ബ്‌സ് കഴിച്ചാലുള്ള പ്രശ്‌നം? അല്ലേയല്ല. നിങ്ങളുടെ എനര്‍ജി ലെവല്‍സ്, ചിന്താശേഷി, പ്രമേഹം…








