അച്ഛന്റെ ഡ്രൈവർ 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല
ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് കൊല നടത്തിയത്. പിതാവിന്റെ മുൻ ഡ്രൈവർ നീതു ആണ് കൊല നടത്തിയത്. പ്രതികാര കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ഡൽഹി നരേലയിലാണ് സംഭവം. പ്രതിയുടെ വീട്ടിൽ നിന്നാണ്…

















