മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിലെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രൈവറേയും കാണാതായി; ദുരൂഹത സംശയിച്ച് ബന്ധുക്കള്‍
കോഴിക്കോട് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രെവറേയും കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ ഡ്രൈവര്‍ രജിത്തിനെയാണ് കാണാതായത്. ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. (muhammed attoor driver and…