‘സർക്കാർ ഇരയ്ക്കൊപ്പം തന്നെ; വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും’; മന്ത്രി സജി ചെറിയാൻ
നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഇരയ്ക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാൻ. വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം പിന്നീട് എടുക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന…









