‘അജിത് പവാർ സഹോദര തുല്യൻ, എൻസിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നു’; എ.കെ ശശീന്ദ്രൻ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം അവിശ്വസിനീയവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സഹോദര തുല്യമായ സ്നേഹമായിരുന്നു. അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവ് ആയിരുന്നു. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്. വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ദുരന്തം ആയിട്ടാണ്…









