‘മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ല’; കോണ്‍ഗ്രസ് പ്രവർത്തകരെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
പാലക്കാട്ട് മാധ്യമപ്രവർത്തകരെ കയറ്റം ചെയ്ത സംഭവത്തെ ന്യായീകരിച്ച് രമേശ് ചെന്നിത്തല.പ്രതിഷേധമുള്ളവർ പ്രമേയം പാസാക്കട്ടെ. സാധാരണക്കാരായ പ്രവർത്തകരായതിനാലാണ് പത്രക്കാരുടെ ചോദ്യം കേട്ടപ്പോൾ ബഹളമുണ്ടാക്കിയത്. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.…








