‘ദിവ്യ പാര്‍ട്ടി കേഡര്‍ ആയിരുന്നു, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ തിരുത്തി മുന്നോട്ടു പോകും’, എം വി ഗോവിന്ദന്‍
പി പി ദിവ്യയുടെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടിയെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടപടിയെ കുറിച്ച് വിശദീകരിക്കേണ്ടതും കണ്ണൂര്‍ ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് ദിവ്യ വിഷയം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ക്ക് അതെല്ലാം…














