മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു
  • October 20, 2025

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും…

Continue reading
കൊല്ലത്ത് വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് മർദനം; കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു
  • October 14, 2025

കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദനം. കണ്ണൻ എന്നയാൾക്കാണ് മർദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് കണ്ണൻ പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിന്…

Continue reading
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കടയ്ക്കലിൽ 58 കാരിക്ക് രോഗം സ്ഥിരീകരിച്ചു
  • October 14, 2025

കൊല്ലം കടയ്ക്കലിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുറ്റിക്കാട് സ്വദേശിനിയായ 58 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് 58 കാരി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. പിന്നീട് രോഗം കൂടുതലായതോടെ തിരുവനന്തപുരം മെഡിക്കൽ…

Continue reading
കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ
  • October 9, 2025

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോയെന്നതിൽ വ്യക്‌തതയില്ല. ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ്…

Continue reading
കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ
  • September 30, 2025

കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സെയ്ദലവിയുമാണ് വയനാട് മേപ്പാടിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ അയ്യൂബ് ഖാനും സെയ്തലവിയും സുൽത്താൻബത്തേരിയിൽ നിന്നുമാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. പ്രതികളെ…

Continue reading
കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു
  • September 23, 2025

കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. കെഎംഎസ്‌സിഎല്ലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മരുന്ന് കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി. ഗുളികയുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതോടെ വിതരണം…

Continue reading
‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്, സംഭവം കൊല്ലത്ത്
  • September 22, 2025

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐസക്കിൻ്റെ…

Continue reading
സ്ത്രീധനം കുറഞ്ഞുപോയി, കൊല്ലത്ത് സൈനികനായ ഭര്‍ത്താവ് ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവിട്ടി; പരാതി
  • September 17, 2025

കൊല്ലത്ത് ഓച്ചിറയ്ക്കടുത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. (dowry abuse against…

Continue reading
കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
  • September 15, 2025

കൊല്ലം കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…

Continue reading
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ
  • August 11, 2025

കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്. കൊല്ലം റെയിൽവേ…

Continue reading

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്
പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി