മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം
മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം. ഗ്ലോബല്‍ കെഎംസിസി തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി വി അന്‍വറും ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും പങ്കെടുക്കുന്നത്. പി വി അന്‍വറിന് ഒപ്പം മുസ്ലിം ലീഗ് നേതാക്കളെയും…








