ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. PB 387017 ആണ് ഒരു കോടി രൂപ നേടിയ ഭാഗ്യനമ്പര്‍. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. PH…

















