രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് അഡ്‌ലെയ്ഡില്‍; രോഹിത് ശര്‍മ്മയും ശുഭ്മാന്‍ഗില്ലും ടീമില്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഓസ്‌ട്രേലിയക്കെതിരെ അല്‍പ്പസമയത്തിനകം ഇന്ത്യയിറങ്ങും. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം 9.30-നാണ് പിങ്ക് ബോളിലുള്ള ഡേ-നൈറ്റ് മത്സരം. പെര്‍ത്തില്‍നടന്ന ആദ്യടെസ്റ്റില്‍ അത്ഭുതകരമായി തിരിച്ചുവരവ് നടത്തിയ ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു. ആദ്യ…










