സൈഡ് തരാത്തതിന്റെ കലി തല്ലിതീര്‍ക്കാന്‍ ഹോട്ടലിലെത്തി; ഗുണ്ടയ്ക്ക് ആളുമാറി; നാലുപേരെ ആക്രമിച്ചതില്‍ കേസ്
ആലപ്പുഴ ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം.ആളു മാറിയുള്ള ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലില്‍ അതിക്രമം കാട്ടിയത്. (goonda attack in cherthala hotel) ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററന്റിലാണ് ഗുണ്ടാ…









