ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്നും കൈനിറയെ വിഭവങ്ങള്‍; വിസ്മയിപ്പിക്കാന്‍ മ്യൂസിക്കല്‍ കോമഡി നൈറ്റ്
ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്നും പാലക്കാട്ടുകാര്‍ക്ക് കൈനിറയെ വിഭവങ്ങള്‍. പ്രക്ഷേകലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ പരമ്പര സുഖമോ ദേവിയിലെ താരങ്ങള്‍ ഇന്ന് പാലക്കാട്ടുകാരെ കാണാനെത്തും. സ്റ്റാര്‍ സിംഗര്‍ താരം സുധീഷും ടോപ് സിംഗര്‍,കോമഡി ഉത്സവം താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റും ഇന്നരങ്ങേറും. വൈകീട്ട്…








