ടിവികെയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് എടപ്പാടി പളനിസ്വാമി; ക്ഷണം തള്ളാതെ വിജയ്
വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രിക് കഴകത്തെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഇപിഎസ് വിജയ്‌യെ ഫോണില്‍ വിളിച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. വിജയ് ഈ ആവശ്യം തള്ളിയിട്ടില്ല. അതിനിടെ കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്…








