‘ദൃഢം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന “ദൃഢം”,ഇഫോർ എക്സ്പെരിമെന്റ്സ്,ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്)…








