ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപ്പിക്കാൻ SIT
കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം. അസ്ഥികൾ സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് വ്യക്തമല്ല. അസ്ഥികൾക്ക് രണ്ട് വർഷത്തിന് അകത്തെ കാലപ്പഴക്കം. ഒരാളുടേത് അല്ല എന്ന് സൂചന. വനത്തിലെ നെല്ലി മരത്തിൽ നിന്ന് ഒരു…









