‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി
പിവി അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തുടങ്ങിയപ്പോൾ തന്നെ നിങ്ങൾക്കെല്ലാം മനസ്സിലായില്ലേയെന്നും തങ്ങൾക്കും ഒരു ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ പരാതിയിൽ ഒരു ഗൗരവക്കുറവും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൻവറിൻ്റേത് സ്വാഭാവികമായ പരിണാമം ആണെന്ന്…









