ദിവസവും പ്രചോദനമാകുന്നതിന് നന്ദി; അമ്മയുടെ പിറന്നാളില്‍ പോസ്റ്റുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
കായിക താരങ്ങളുടെ ജീവിത്തില്‍ പലപ്പോഴും ഹിറോയിന്‍ ആകുന്നത് അമ്മയായിരിക്കും. അത്തരം ഒരു ഹീറോയിനെ കുറിച്ച് പറയുകയാണ് ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പുതുവത്സര തലേന്ന് എത്തിയ മാതാവ് ഡൊലോറസ് അവെയ്‌റോയുടെ പിറന്നാള്‍ ആഘോഷം പങ്കുവെക്കുകയാണ് താരം. ഡൊലോറസ് അവെയ്‌റോയുടെ ഫോട്ടോക്കൊപ്പം…








