ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണറായി രോഹിത് ശര്‍മ്മ
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഓപ്പണര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍താരം രോഹിത്ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരായി നടന്ന ആദ്യ ഏകദിനത്തിലാണ് രോഹിത്ത് ശര്‍മ്മ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണറായി എത്തി ഇതുവരെ 650 സിക്‌സറുകളാണ് രോഹിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ആറാം…








